Question: ബംഗാള്‍ വിബജനവുമായി ബന്ധപ്പെട്ട്, താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത് i) ബംഗാള്‍ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കര്‍സൺ പ്രഭു പുറപ്പെടുവിച്ചു. ii) ഇത് ദേശീയതയുടെ വര്‍ദ്ധിച്ചു വരുന്ന വേലിയേറ്റം തടയാന്‍ ഉദ്ദേശിച്ചിട്ടുള്ളത് ആരായിരുന്നു iii) മതപരമായ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യന്‍ ദേശീയവാദികള്‍ കണ്ടില്ല.
A. എല്ലാം ശരിയാണ്
B. i ഉം ii ഉം ശരിയാണ്
C. i ഉം iii ഉം ശരിയാണ്
D. ii ഉം iii ഉം മാത്രം